മലയാള അക്ഷരകലയുടെ ആചാര്യനാണ് ഭട്ടതിരി. മഹാത്മാഗാന്ധി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച ‘കാരിക’ നാടൻ കലാ സംഗമ വേദിയിൽ ഈ കലയുടെ നാനാർഥങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പ്രശസ്ത സാംസ്കാരിക വിമർശകൻ സി.എസ് വെങ്കിടേശ്വരൻ നയിച്ച ഈ സംവാദം ഇവിടെ കാണാം.
നന്നായി 👍