കേരളത്തിൻ്റെ സാമൂഹിക രംഗത്ത് ഹേമാകമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് “ക്രിയേറ്റീവ് വിമെൻ കളക്ടീവി”ൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച തിരുവനന്തപുരം പുളിമൂട് കേസരി ഹാളിൽ ചർച്ച സംഘടിപ്പിച്ചു. “ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും” ചർച്ച സാഹിത്യകാരി ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. ബീനാ പോൾ, സജിതാ മഠത്തിൽ, മിനി സുകുമാർ, രാധിക വിശ്വനാഥൻ, ഉഷ വി.ടി, സീമാ ജെറോം, ഗീതാജ്ഞലി കൃഷ്ണൻ, ഗംഗ വി.ആർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. കെ.എ. ബീന മോഡറേറ്ററായിരുന്നു. പരിപാടി രണ്ട് ഭാഗങ്ങളായി ചാനലിൽ കാണാം. ചർച്ചയുടെ ആദ്യ ഭാഗം കാണാം ഇവിടെ.

Previous Post
നാടകത്തിന്റെ ശവമടക്കുകൾ…
Latest Posts
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ: ‘കലാമണ്ഡലം ശൈലി’യുടെ അമര ശോഭ
കഥകളി എന്ന കേരളത്തിന്റെ വിശ്വകലയെ, സമ്പൂർണകലയെ, മറ്റു ശാസ്ത്രീയ നൃത്ത-നാടകകലകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും സവിശേഷമാക്കുന്നതുമായ ഒന്ന് ഇതാണ്- അതിലെ നടന്റെ
- May 12, 2025
- 10 Min Read
त्याग का मुखौटा: मोदी, आरएसएस, और जाति
एक बार, एक आदमी ने सत्ता त्याग दी और पहाड़ों की ओर चला गया। आज,
- May 12, 2025
- 10 Min Read
Renaming Victory Day and Other Neo-fascist Facilitations
As we approach a major anniversary – 80 years since the defeat of fascism –
- May 10, 2025
- 10 Min Read
आर्थिक अनिवार्यता के रूप में लैंगिक समानता:
लैंगिक समानता की ओर वैश्विक यात्रा एक रैखिक मार्ग नहीं रही है। दुनिया के विभिन्न
- May 10, 2025
- 10 Min Read