A Unique Multilingual Media Platform

The AIDEM

Art & Music Culture Kerala YouTube

ഹിന്ദുസ്ഥാനിയും പാശ്ചാത്യ സംഗീതവും ചാർ യാറിൽ മേളിക്കുമ്പോൾ…

  • March 18, 2025
  • 1 min read

മനുഷ്യരാശിയുടെ ഒരുമയും സമുദായങ്ങൾ തമ്മിലുള്ള ഐക്യവും വിളിച്ചോതുന്ന മതനിരപേക്ഷ- സൂഫി മൂല്യങ്ങളാണ് ചാർ യാർ സംഗീത സംഘത്തിൻറെ സത്തയും മുഖമുദ്രയും. ഈ ദിശയിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ കലാധാരകളും പാശ്ചാത്യ സംഗീതശൈലികളും ഇവിടെ ഒന്നുചേരുന്നു. ചാവക്കാട് ഘരാനയിൽ ഫെബ്രുവരി മൂന്നാം വാരം അരങ്ങേറിയ സംഗീത പരിപാടിയിൽ ഈ സാംസ്കാരിക സമന്വയവും സദസ്സ് ആസ്വദിച്ചു. ഈ അനുഭവത്തിന്റെ വ്യത്യസ്ത തലങ്ങൾ വിശകലനം ചെയ്യുകയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ സി വി പ്രശാന്ത്. കേൾക്കാം പ്രശാന്തിന്റെ വിശകലനവും ചാർ യാർ സംഗീത മേളനവും.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x