കേരളത്തിൽ നിന്ന് ദൽഹിയിലെത്തി അവിടെ പത്ര പ്രവർത്തന മേഖലയിലെ മുടി ചൂടാ മന്നന്മാരായി മാറിയ മൂന്നു പേരെയാണ് കഥയാട്ടത്തിൽ ഇക്കുറി തോമസ് ജേക്കബ് അനുസ്മരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രത്തിൽ പ്രവർത്തിച്ച ശേഷം സ്വതന്ത്ര ഇടതുപക്ഷ ആശയങ്ങളിലൂന്നി സ്വന്തം പത്ര സാമ്രാജ്യം പടുത്തുയർത്തിയ എടത്തട്ട നാരായണൻ ഇന്നും ഇന്ത്യൻ പത്ര പ്രവർത്തന ലോകം കണ്ട വിസ്മയങ്ങളിലൊന്നാണ്. അതു പോലെ എഴുത്തിന്റെ മാന്ത്രികതയിലൂടെ വാർത്തകൾക്ക് അധിക മാനം നൽകിയ ആളാണ് ടി വി ആർ ഷേണായി. കേരള അംബാസിഡർ ആവുന്നതിൽ അഭിമാനിക്കുകയും എല്ലാ വാർത്തകളും അശ്വമുഖത്തു നിന്ന് തന്നെ കണ്ടെടുക്കുകയുo ചെയ്തു, വി കെ മാധവൻ കുട്ടി. ഈ മൂന്നു വ്യക്തിത്വങ്ങളെയും അടുത്തറിയാൻ കാണുക, കഥയാട്ടം.
Latest Posts
സമൂഹ മാധ്യമ വന്‍ മതില്
ചൈനയില്‍ പോയപ്പോള്‍ രണ്ടു വന്മതിലുകള് കാണാനും കയറാനും അനുഭവിക്കാനും സാധിച്ചു. ലോകത്തുള്ള മനുഷ്യരൊക്കെ കേട്ടിട്ടുള്ളതും ചിത്രത്തിലെങ്കിലും കണ്ടിട്ടുള്ളതുമായ യഥാര്‍ത്ഥ വന്മതില്
- May 2, 2024
- 10 Min Read
“Modi’s Lies Will Not Work This Time”
In this exclusive conversation with The AIDEM-Risala Update PollTalk Akhilesh Yadav, Samajwadi Party President and
- May 1, 2024
- 10 Min Read
മാറ്റത്തിന്റെ കാറ്റുണ്ട് കർണാടകയിൽ
കർണാടകയിൽ 2019ലെ രാഷ്ട്രീയ സാഹചര്യമല്ല 2024ൽ. മോദി ഫാക്ടറിൽ ഇടിവുണ്ടായിരിക്കുന്നു. അവിടുത്തെ മത്സരചിത്രത്തിന്റെ സമഗ്രമായ അവലോകനം.
- April 30, 2024
- 10 Min Read
മരണവാൾതുമ്പിൽ സുജാത രമേശിന്റെ ജീവിതം
[ജനങ്ങളുടെ ജീവിതത്തെയും ഉപജീവന പ്രശ്നങ്ങളെയും കുറിച്ച് ആഴത്തിലുള്ള പ്രത്യേക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പംക്തിയാണിത്] ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള
- April 29, 2024
- 10 Min Read