
നാണിയമ്മയുടെ ലോകവും എ എസിന്റെ ‘ഷോഡ’യും
മാതൃഭൂമി പത്രത്തിൽ പ്രവർത്തിച്ച പ്രതിഭാധനരെ അനുസ്മരിക്കുകയാണ് തോമസ് ജേക്കബ് ഈ ലക്കം കഥയാട്ടത്തിലും. ചിത്രകാരന്മാരായ എം വി ദേവൻ, നമ്പൂതിരി, എ എസ് എന്നിവർ ഒരു പ്രസിദ്ധീകരണത്തിന്റെ മുഖമുദ്രയായി മാറിയ കഥ അദ്ദേഹം ഓർമിച്ചെടുക്കുന്നു.