A Unique Multilingual Media Platform

The AIDEM

YouTube കഥയാട്ടം

മലയാള പത്രപ്രവർത്തനത്തെ ആധുനികതയിലേക്ക് നയിച്ചവർ

  • January 27, 2023
  • 1 min read

മലയാള പത്രപ്രവർത്തന രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ പ്രതിഭകളെ ഓർമ്മിക്കുകയാണ് കഥയാട്ടത്തിന്റെ ഈ ലക്കത്തിൽ തോമസ് ജേക്കബ്. തന്റെ സഹപ്രവർത്തകരായിരുന്ന മൂന്ന് പേർ സ്വന്തം പ്രതിഭ കൊണ്ട് പത്രപ്രവർത്തനത്തെ പുതു തലങ്ങളിലേക്ക് നയിച്ചതിന്റെ കഥയാണിത്. വർഗീസ് കളത്തിൽ, ബാബു ചെങ്ങന്നൂർ, സി. പി. ശ്രീധരൻ എന്നിവരുടെ സംഭാവനകളാണ് ഈ പരമ്പരയുടെ ആദ്യ ഭാഗത്ത് തോമസ് ജേക്കബ് അവതരിപ്പിക്കുന്നത്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM