A Unique Multilingual Media Platform

YouTube കഥയാട്ടം

“രാജി വെച്ചിട്ടും മനോരമ തിരിച്ചെടുത്ത കമ്മ്യുണിസ്റ്റ് മാധ്യമപ്രവർത്തകൻ” 

  • February 4, 2023
  • 1 min read

മലയാള മനോരമയിൽ നിന്ന് വി.കെ.ബി. എന്ന വി.കെ. ഭാർഗ്ഗവൻ നായർ രാജി വെച്ചതെങ്ങനെ? നാലു തലമുറയായി മനോരമയിൽ ജോലി ചെയ്ത മാധ്യമ പ്രവർത്തകരുടെ കുടുംബം ഏതാണ്? കൃഷ്ണപിള്ളയെ കടിച്ച പാമ്പും, കെ.ആർ. ചുമ്മാർ എന്ന മാധ്യമപ്രവർത്തകനെപ്പറ്റി ഇ.എം.എസ്സിന്റെ കമന്റും. കഥയാട്ടം പുതിയ എപ്പിസോഡിൽ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മലയാള മാധ്യമ പ്രവർത്തകരുടെ തലയെടുപ്പുള്ള ഒരു തലമുറയുടെ ഓർമ്മകൾ പങ്കുവെക്കുന്നു.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.