A Unique Multilingual Media Platform

Cartoon Story കഥയാട്ടം

വരപഠിക്കാത്ത കാർട്ടൂണിസ്റ്റുകൾ

  • June 4, 2022
  • 0 min read

ചിരിയും കാര്യവും ഇടകലരുന്ന വേറിട്ട സംഭാഷണാനുഭവം. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത കാർട്ടൂണിസ്റ്റുകളെ കുറിച്ചും അവരുടെ രചനാവൈഭവത്തെ കുറിച്ചും രസമുള്ള വിവരങ്ങൾ. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മാങ്ങാട് രത്‌നാകരൻ നടത്തുന്ന അഭിമുഖസംഭാഷണം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.