തിരശ്ശീലയിൽ മലയാളിക്ക് അപരിചിതമായിരുന്ന പുതിയ ദൃശ്യാനുഭവമായിരുന്നു കെ.ജി ജോർജ്ജിന്റെ സിനിമകൾ. ഓരോ സിനിമകളും വ്യത്യസ്തമായ മനുഷ്യാവസ്ഥകളുടെ വ്യാഖ്യാനങ്ങളായിരുന്നു. ആ സിനിമകളുടെ ഇടം അടയാളപ്പെടുത്തുകയാണ് ദി ഐഡം ഈ സ്മരണാഞ്ജലിയിൽ.
പ്രശസ്ത സിനിമാ എഴുത്തുകാരൻ സി.എസ് വെങ്കിടേശ്വരൻ എഴുതിയ ലേഖനത്തോടെ ദി ഐഡം കവർ സ്റ്റോറി തുടങ്ങുന്നു.
- പ്രശസ്ത സിനിമാ നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ എഴുതിയ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ എഴുതിയ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- കെ.ജി ജോർജിൻ്റെ ചലച്ചിത്രങ്ങളെ ആധാരമാക്കി പി.എച്ച്.ഡി നേടിയ ഡോ. ടി. തസ്ലീമ എഴുതിയ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- സമകാലിക മലയാളം വാരികയിൽ ക്ലാസിക് സിനിമകളെ കുറിച്ച് ദീർഘകാലം എഴുതിയ എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജ് മലയാളം വിഭാഗം മുൻ മേധാവി സെബാസ്റ്റ്യൻ കാട്ടടി എഴുതിയ ലേഖനം വായിക്കാം ഇവിടെ.