A Unique Multilingual Media Platform

The AIDEM

Culture Kerala Literature YouTube

എം.കെ സാനുവിന്റെ രചനാ ലോകം ഒറ്റക്കെട്ടിൽ

  • October 4, 2023
  • 0 min read

എം.കെ സാനു എന്ന മലയാള വിമർശന കലയിലെ ആചാര്യന്റെ സമ്പൂർണ്ണ കൃതികളുടെ പ്രകാശനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സാഹിത്യ വിമർശനം, കേരളം നവോത്ഥാന ചരിത്രങ്ങൾ, ഭാഷാ ശാസ്ത്രം, ജീവചരിത്രങ്ങൾ, ആത്മകഥ എന്നീ മേഖലകളിലായി 10347 പേജുകളിലായി പരന്നു കിടക്കുന്ന സാനുമാഷിന്റെ രചനാ ലോകം 12 വാല്യങ്ങളായാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കാണാം ആ പ്രകാശന ചടങ്ങിന്റെ വിശദംശങ്ങൾ.

About Author

The AIDEM