A Unique Multilingual Media Platform

The AIDEM

Art & Music Culture Kerala

എ രാമചന്ദ്രനെ എന്നും ഓർക്കാൻ ‘ധ്യാന ചിത്ര വിഷ്വൽ കൾച്ചറൽ ലാബ്’

  • September 5, 2024
  • 1 min read

പ്രശസ്തചിത്രകാരൻ എ രാമചന്ദ്രൻ്റെ ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം അടങ്ങുന്ന ‘ധ്യാനചിത്ര വിഷ്വൽ കൾച്ചറൽ ലാബ്’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൊച്ചി ലളിതകലാ അക്കാദമി ആർട് ഗാലറിയിലാണ് ഇത് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൻ്റെ പൂർണ്ണ രൂപമാണിത്.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x