
വരകളിൽ കാരുണ്യത്തിന്റെ നിത്യസാക്ഷി: പി.വി. കൃഷ്ണൻ മാഷ്
നവംബർ 14 നു അന്തരിച്ച മലയാളത്തിന്റെ പ്രിയകാർട്ടൂണിസ്റ്റ് ശ്രീ. പി വി കൃഷ്ണൻ മാഷുടെ ഓർമയിൽ ഒരു കുറിപ്പ് 2017ൽ കാസർകോഡ് വെച്ച് പി. വി. കൃഷ്ണൻ മാഷക്ക് ഒരു ആദരപരിപാടി സംഘടിപ്പിക്കുകയുണ്ടായി.കൃഷ്ണൻ മാഷും







