A Unique Multilingual Media Platform

Culture Kerala Social Justice YouTube

അസംഘടിത മേഖല പാൻഡെമികിന് ശേഷം

  • September 12, 2025
  • 1 min read

മതസൗഹാർദ്ദത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെയും സന്ദേശമായ “മേരേ ഘർ ആകെ തോ ദേഖോ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ദേശീയ മാനവിക വേദിയുടെ കേരള യൂണിറ്റിന്റെ രണ്ടാം വാർഷിക സമ്മേളനം ആഗസ്ത് 23-24 തീയതികളിലായി തിരൂർ തുഞ്ചൻ പറമ്പിൽ നടന്നു. രണ്ടാം ദിവസത്തെ സെമിനാറിൽ ‘അസംഘടിത മേഖല പാൻഡെമികിന് ശേഷം’ എന്ന വിഷയം ഗാനരചയിതാവും, ആക്റ്റവസ്റ്റുമായ മൃദുലാ ദേവി അവതരിപ്പിച്ചു. പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കാണാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.