
മനസ്സിനകത്ത് മയങ്ങുന്നവർ
ഡേവിഡ് ലിഞ്ചിൻറെ പ്രശസ്തമായ “ലോസ്റ്റ് ഹൈവെ”യിൽ സാക്സോഫോൺ വായനക്കാരനായ നായകൻറെ, ഫ്രെഡ് മാഡിസൺ, മായാദർശനങ്ങളെയാണ് നമുക്ക് കാണാനാവുന്നത്. പേടിസ്വപ്നങ്ങളിലൂടെയും മായക്കാഴ്ചകളിലൂടെയും സ്വന്തം ജീവിതത്തിലെ ദുരന്തങ്ങളിലൂടെ കടന്ന് പോകുന്ന ആ മനുഷ്യൻറെ ശൈഥില്യം നിറഞ്ഞ ജീവിതമാണ്








