മാനസികാരോഗ്യ ദിനത്തിൽ ഒരു പ്രസവാനന്തര വിഷാദ അനുഭവം ഓർത്തെടുക്കുമ്പോൾ…
ഇന്ന് ലോക മാനസിക ആരോഗ്യദിനം. ഞാൻ കടന്നു പോയ ഇരുട്ട് നിറഞ്ഞ ആ ദിനങ്ങളിലേക്ക് ഓർമകളിലൂടെ തിരിച്ചു പോവുകയാണ്. ആ തിരിച്ചുപോക്കിനിടെ ഞാൻ എന്നോട് തന്നെയും ലോകത്തോടും ഒരു കാര്യം ആവർത്തിച്ചു കൊണ്ടിരിക്കുന്നു ;


