A Unique Multilingual Media Platform

Interviews National Politics YouTube

ധൻകറിന്റെ രാജിയിൽ മോദിയുടെ താത്പര്യം

  • July 23, 2025
  • 0 min read

ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത് തീർത്തും അപ്രതീക്ഷിതമായാണ്. കാലാവധി തീരാൻ രണ്ട് വർഷം ബാക്കി നിൽക്കെ. അനാരോഗ്യം മൂലമാണ് രാജിയെന്ന് അദ്ദേഹം പറയന്നു. കാരണം മറ്റ് പലതുമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ കാരണങ്ങളിൽ ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ എം.പി മാരുടെ അപേക്ഷക്ക് ധൻക്കർ അനുമതി നൽകിയതിൽ നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതൃത്വത്തിനുള്ള എതിർപ്പും സംഘപരിവാറിനുള്ളിലെ വളർന്നുവരുന്ന പടല പിണക്കങ്ങളും ഉൾപ്പെടുന്നു. ബിഹാർ തിരഞ്ഞെടുപ്പിനായുള്ള ബിജെപി തയ്യാറെടുപ്പും ഈ കാരണങ്ങളുടെ ഭാഗമായി ഉണ്ട്.

ഈ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയാണ് മുതിർന്ന രാഷ്ട്രീയ മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണനും രാജീവ് ശങ്കരനും.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.