A Unique Multilingual Media Platform

The AIDEM

Articles

Merry Christmas to all..

  • December 24, 2023
  • 1 min read
Merry Christmas to all..

The AIDEM wishes everyone a very joyful Christmas..

 

ഏവർക്കും ദി ഐഡത്തിൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ..

 

The AIDEM परिवार की ओर से आप सभी को क्रिसमस की हार्दिक शुभकामनाएं!

 

அனைவருக்கும் மகிழ்ச்சியான கிறிஸ்துமஸ் வாழ்த்துக்களை AIDEM தெரிவித்துக்கொள்கிறது..

About Author

The AIDEM

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Viswanath Babu
Viswanath Babu
11 months ago

ഐഡതിലെ… എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ…. 👍🏼

കഴിഞ്ഞ വർഷങ്ങളിൽ ഈ പുതിയ മാധ്യമത്തെ ശ്രദ്ധിക്കാറുണ്ട്….

കഴിഞ്ഞ ഒരു വർഷത്തെ വളർച്ചയിൽ ആശ്ചര്യപ്പെട്ടിട്ടും ഉണ്ട്…. ഈ കഴിഞ്ഞ വർഷം ആണ് തിരിച്ചറിഞ്ഞത് ഇത് നവ മാധ്യമം അല്ല… ഞാനൊക്കെ കുട്ടിക്കാലത്തു വായിച്ച പല ലേഖനങ്ങളും എഴുതിയ, വലിയ മാധ്യമങ്ങളിൽ പ്രവർത്തിച്ച പലരും ആണ് ഇതിന് പിന്നിലെ ശക്തികൾ എന്ന്….

ബഹുമാനിക്കുന്നു…. അതിലെ പലരെയും…. വാക്കുകളിലെ, പ്രമേയത്തിലെ ശക്തി കണ്ടപ്പോൾ…

അതിനർത്ഥം നിങ്ങൾ പറയുന്ന വിഷയങ്ങളോട് എല്ലാം യോജിക്കുന്നു എന്നും അല്ല…. പല വിഷയങ്ങളോടും വിയോജിപ്പ് ആണ്… അത് ഐഡത്തിന് എന്റെ കാഴ്ചപ്പാടിനോട് യോജിക്കാത്ത ഒരു രാഷ്ട്രീയമോ, അജണ്ടയോ ഉള്ളത് കൊണ്ടാണ് എന്നും മനസ്സിലാക്കുന്നു….

ഒന്ന് രണ്ട് പരാതി കൂടി ഉണ്ട്
1. നിങ്ങൾ ചെയുന്ന വീഡിയോയുടെ ദൈർഘ്യം കുറെ കൂടി കുറച്ചാൽ നന്നായി….. ഇത്രയും സമയം ഇരുന്നു അത് മുഴുവൻ നിങ്ങളിൽ പലരും തന്നെ കാണുന്നുണ്ടാവില്ല എന്ന് ഉറപ്പ്….🤭

2. കമന്റ് എന്തെങ്കിലും അയച്ചാൽ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ആരും ഒന്നും മിണ്ടുന്നില്ല…..
അതിനോട് ശക്തമായ വിയോജിപ്പ് ഉണ്ട്…

പിന്നെ Aidem കിഡിന് ഒരു പ്ലം കേക്ക് വാങ്ങി കൊടുക്കണം ട്ട……

Merry Christmas to team Aidem

Team AIDEM
Team AIDEM
11 months ago
Reply to  Viswanath Babu

Thank you for the comment Viswanath Babu 👍🏾✊🏾