
Articles
സെല്ലുലോയിഡില്‍ നിറയുന്ന സക്കറിയ
എറണാകുളം ചാവറ കള്‍ച്ചര്‍ സെന്ററില്‍ വെച്ചു കണ്ടപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട സക്കറിയ, സുഹൃത്തുക്കളുടെ കറിയാച്ചന്‍ എന്നത്തെയും പോലെ ഉത്സാഹവാനായിരുന്നു. ലിഫ്റ്റില്‍ അടുത്തു നില്‍ക്കുമ്പേള്‍ ചെവിയില്‍ പറഞ്ഞു : കൂടുതല്‍ ചെറുപ്പമായി വരികയാണല്ലോ..മറുപടി : അതേ