
മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം: ആശങ്കയറിയിച്ച് യു.എന്നും അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും
ന്യൂഡൽഹിയിലും മുംബൈയിലും മാധ്യമപ്രവർത്തകർ നേരിട്ട കസ്റ്റഡിനടപടികളിലും പോലീസ് അതിക്രമങ്ങളിലും കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി അന്താരാഷ്ട്ര പൗരാവകാശ മാധ്യമ സംഘടനകൾ. ഒക്ടോബർ 10, 11 തീയതികളിൽ ഡൽഹിയിലും മുംബൈയിലും നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ്



