
Articles
ആൻ റോയൽ
‘പൊതു വഴക്കാളി’യെന്ന് മുദ്രകുത്തി കോടതിയിൽ കയറ്റിയിട്ടും ആൻ റോയൽ നിശ്ശബ്ദയായില്ല. അമേരിക്കയിലെ അധികാരകേന്ദ്രങ്ങളിലെ അഴിമതിക്കാരെ തന്റെ തൂലികകൊണ്ട് വിറപ്പിച്ചു. അറുപത്തിരണ്ടാം വയസ്സിൽ പോൾ പ്രൈ എന്ന സ്വന്തം പത്രം ആരംഭിച്ചു. പ്രസിഡന്റുമാരെയും രാഷ്ട്രീയക്കാരെയും മതനേതാക്കളെയും