A Unique Multilingual Media Platform

The AIDEM

സാനിയ കെ.ജെ

സാനിയ കെ.ജെ

ഡൽഹി സർവകലാശാലയിലെ സാക്കിർ ഹുസൈൻ കോളേജിൽ പൊളിറ്റിക്കൽ സയൻസിന് പഠിക്കുന്ന സാനിയ കെജെ, സ്കൂൾ കാലം മുതൽ തന്നെ എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലെ ദി ഐഡം - ഷൂമാക്കർ സെന്റർ മീഡിയ പ്രോജക്റ്റിൽ ജേണലിസം ഇന്റേൺ ആണ്.