
കൊച്ചിയുടെ ജീവവായു വിഷമുക്തമാക്കാൻ വഴികളുണ്ടോ ?
കൊച്ചിയുടെ ആകാശം കഴിഞ്ഞ കുറേ കാലങ്ങളായി വായുമലിനീകരണം കൊണ്ട് പൊറുതിമുട്ടുകയാണ്. നഗരത്തിലെ വായുമലിനീകരണത്തിന്റെ കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും പരിശോധിക്കുകയാണ് ഈ ചർച്ചയിൽ ദി ഐഡം. കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, പരിസ്ഥിതി ശാസ്ത്രജ്ഞനും







