A Unique Multilingual Media Platform

Kerala

Kerala

വിരുന്നിന്റെ വാട്ടമുണ്ട് പ്രേമചന്ദ്രന്

യു.ഡി.എഫ് ആദ്യം സ്ഥാനാർത്ഥിയെ നിശ്ചയിച്ച സീറ്റ്. ഇടത് മുന്നണിക്ക് സിറ്റിംഗ് എം എൽ എയെ മത്സരിപ്പിക്കേണ്ടി വന്ന മണ്ഡലം. അടിയൊഴുക്കുണ്ടോ കൊല്ലത്ത്? ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലനം – ഇരുപതിലെത്ര?

Kerala

പത്തനംതിട്ടയിൽ ത്രികോണമുണ്ടോ?

ആന്റോ ആന്റണിയും തോമസ് ഐസക്കും തമ്മിൽ നേരിട്ടുള്ള മത്സരം. 2019ൽ ബി.ജെ.പിക്കുണ്ടായ ഹൈപ്പ് ഇക്കുറി അനിൽ ആന്റണിക്കുണ്ടാകുമോ? ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

കോട്ടയത്ത് രണ്ടില വാടുമോ?

തോമസ് ചാഴികാടന്റെ സ്വീകാര്യതയിലാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. കോൺഗ്രസിന്റെ കരുത്ത് യു.ഡി.എഫിനും. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തെരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

രാഹുലിന്റെ ഭൂരിപക്ഷം കുറയുമോ?

വയനാട്; യു ഡി എഫിന്റെ ഉറച്ച മണ്ഡലം. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം. ആനി രാജയുടെ രാഷ്ട്രീയ മത്സരം. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന പരിപാടി – ഇരുപതിലെത്ര?

Kerala

മലപ്പുറത്ത് എല്ലാം പതിവുപോലെ

മലപ്പുറത്തെ ചരിത്രവും വർത്തമാനവും മുസ്ലിം ലീഗിനും യു.ഡി.ഫിനുമൊപ്പം. അതിലെന്തെങ്കിലും ഇളക്കമുണ്ടോ എന്ന് നോക്കുകയാണ് എൽ.ഡി.എഫ്. കാണാം, ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന പരിപാടി – ഇരുപതിലെത്ര?

Cinema

രൂപതയുടെ ‘നുണ സ്റ്റോറി’യെ കേരളം തോൽപ്പിക്കില്ലേ?

ഇടുക്കി രൂപതയ്ക്ക് പിന്നാലെ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു താമരശ്ശേരി രൂപത. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം സഭാ നേതൃത്വം ഏറ്റെടുക്കുകയാണ്. പക്ഷേ, മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ക്രൈസ്തവരും ഇതര സമുദായങ്ങളും ഇതിനെ തള്ളിക്കളയുമെന്നുറപ്പ്.

Kerala

പഴയ കരുത്തുണ്ടോ സുധാകരന്?

നാലാം മത്സരത്തിനാണ് കെ സുധാകരൻ കണ്ണൂരിൽ ഇറങ്ങുന്നത്. മണ്ഡലം പിടിക്കാൻ എം.വി ജയരാജനും. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

രാഘവേട്ടനോ കരീംക്കയോ?

കോഴിക്കോട്: എം.പിയുടെ വ്യക്തിപ്രഭാവം യു.ഡി.എഫിന് മേൽക്കൈ നൽകുന്ന മറ്റൊരു മണ്ഡലം. രാഷ്ട്രീയ നിലപാടിലെ ഉറപ്പ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പിടിച്ചെടുക്കാൻ നോക്കുമ്പോൾ മത്സരം പ്രവചനാതീതം. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് അവലോകന പരിപാടി

Kerala

Twenty-20 കുത്തിയാൽ മറിയുമോ ചാലക്കുടി

പൊതുവിൽ കോൺഗ്രസിന്റെ സ്വാധീനഭൂമിയാണ് ചാലക്കുടി. സി രവീന്ദ്രനാഥിനെ സ്ഥാനാർത്ഥിയാക്കി മത്സരം മുറുക്കുകയാണ് ഇടതു മുന്നണി. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

ഇടതിന് വെല്ലുവിളി യു.ഡി.എഫല്ല, ശ്രീകണ്ഠൻ

ത്രികോണ മത്സരമില്ല പാലക്കാട്ട്. പക്ഷേ, ബി ജെ പി പിടിക്കുന്ന വോട്ട് ഇരു മുന്നണികൾക്കും തലവേദനയാണ്. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.