ഹിന്ദുത്വം പള്ളി മറയ്ക്കുന്നത് ഹോളിക്കു വേണ്ടിയല്ല…
റമദാനിലെ വെള്ളിയാഴ്ച ദിവസം തന്നെ ഹോളി വന്നത് കണക്കിലെടുത്ത് ഉത്തർ പ്രദേശിൽ സർക്കാറും പോലീസും ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്. രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന വർ ഗീയ


