
ജോലി മണിക്കൂറിനെ പറ്റി പിന്നേം മൂര്‍ത്തി മുറുമുറുക്കുമ്പോൾ
യുവജനങ്ങള്‍ എഴുപത് മണിക്കൂര്‍ പണിയെടുത്തില്ലെങ്കില്‍ രാജ്യം പട്ടിണിയിലാകുമെന്ന് നാരായണ മൂര്‍ത്തി വീണ്ടും!! ”800 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. അതായത് 800 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിലാണ്. നമുക്ക് കഠിനാധ്വാനം ചെയ്യാന്‍ പറ്റുന്ന അവസ്ഥയില്ലെങ്കില്‍






