A Unique Multilingual Media Platform

The AIDEM

Kerala Politics YouTube

ഇ.എം.എസ് നിനവിൽ വരുമ്പോൾ

  • March 19, 2023
  • 1 min read

അഞ്ചു പതിറ്റാണ്ടിലേറെ കേരളം രാഷ്ട്രീയത്തിന് നെടുനായകത്വം വഹിച്ച ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇ എം എസ് ഓർമ്മയായിട്ട് ഇരുപത്തി അഞ്ചു ആണ്ട് ആവുന്നു. അദ്ദേഹം നടന്നു തീർത്ത രാഷ്ട്രീയ, സാംസ്‌കാരിക വഴികളിലൂടെയും അദ്ദേഹത്തിന് ശേഷം കേരള രാഷ്ട്രീയം സൃഷ്ടിച്ചെടുത്ത വഴികളിലൂടെയുമുള്ള ഒരു അന്വേഷണ യാത്രയാണിത്. കേരള സാഹിത്യ, പത്രപ്രവർത്തക മേഖലയിലെ ഏതാനും പ്രമുഖരാണ് ഓർമകളുടെ ലോകത്തിലൂടെയുള്ള ഈ സഞ്ചാരത്തിൽ ‘ദി ഐഡ’ത്തിനൊപ്പമുള്ളത്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
c k guptan
c k guptan
1 year ago

കേട്ടു. കണ്ടു. എല്ലാവരും പറയേണ്ടത് പറഞ്ഞു. ഇ എം എസ്സിനും അന്നത്തെ പാർട്ടിക്കും കഴിയാതെ പോയത് ധിഷണാപരമായ, നേതൃത്വപരമായ ഒരു നിരയെ പാർട്ടിക്ക് വളർത്തിയെടുക്കാനായില്ല എന്ന പിയേഴ്സന്റെ അഭിപ്രായം അപഗ്രഥിക്കപ്പെടേണ്ടതാണെന്നു തോന്നുന്നു.