A Unique Multilingual Media Platform

Politics കഥയാട്ടം

ഇ എം എസിൻ്റെ മകനും ചായക്കടക്കാരൻ്റെ കൗശലവും

  • March 23, 2022
  • 0 min read

ഇ എം എസ് നമ്പൂതിരിപ്പാടിൻ്റെ ചരമദിനമാണ് മാർച്ച് 19. ഇ എം എസ്സിനെ കുറിച്ചുള്ള ഓർമ്മകളും, ആ കാലഘട്ടത്തിൽ പത്രപ്രവർത്തനം നടത്തിയതിൻ്റെ കൗതുകമുള്ള വിശേഷങ്ങളും ഒക്കെയായി മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും, ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാംസ് മുൻ മേധാവി മാങ്ങാട് രത്‌നാകരനും തമ്മിൽ, ദി ഐഡം ഒരുക്കിയ സംഭാഷണം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.