A Unique Multilingual Media Platform

Cinema

വിൽക്കാനുണ്ട് സിനിമകൾ, ഫിലിം മാർക്കറ്റിംഗിലെ ആൺകോയ്മ തകർത്ത സംഗീത ജനചന്ദ്രൻ

  • March 26, 2022
  • 0 min read

സംഗീത ജനചന്ദ്രൻ

സിനിമകളുടെയും, ബ്രാൻ്റുകളുടെയും, വ്യക്തികളുടെയും മാർക്കറ്റിങ്ങും, കമ്മ്യുണിക്കേഷനും നിർവഹിക്കുന്ന സ്റ്റോറീസ് സോഷ്യൽ എന്ന കമ്പനിയുടെ ഉടമ. കേരളത്തിൽ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത സിനിമാ മാർക്കറ്റിങ് കമ്മ്യുണിക്കേഷൻസ് രംഗത്തെ ആദ്യ വനിതകളിൽ ഒരാൾ വിമൻ ഇൻ സിനിമാ കളക്ടീവ്, അഥവാ, ഡബ്ള്യു.സി.സി. യുടെ കമ്മ്യുണിക്കേഷൻസ് ടീം അംഗം ഉയരെ, വൈറസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളുടെ മാർക്കറ്റിങ് കമ്മ്യുണിക്കേഷൻ ചെയ്തത് സംഗീതയുടെ കമ്പനിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയിൽ സംഗീത ദി ഐഡത്തോട് സംസാരിച്ചു

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.