A Unique Multilingual Media Platform

Politics

കോൺഗ്രസ്സുകളിലൂടെ CPI(M) മാറുമ്പോൾ

  • April 10, 2022
  • 0 min read

പാർട്ടി കോൺഗ്രസുകളിലെ സ്ഥിരം കുറ്റികളായ മൂന്ന് മാധ്യമപ്രവർത്തകർ അനുഭവങ്ങൾ പങ്കുവെക്കുന്നു. മുതിർന്ന മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണൻ (സീനിയർ അസോസിയേറ്റ് എഡിറ്റർ, ഫ്രണ്ട് ലൈൻ, ഡൽഹി), പ്രശാന്ത് രഘുവംശം (റസിഡന്റ് എഡിറ്റർ, ഏഷ്യാനെറ്റ്‌ ന്യൂസ്‌, ഡൽഹി), ജോമി തോമസ് (ചീഫ് ഓഫ് ബ്യൂറോ, മലയാള മനോരമ, ഡൽഹി ) എന്നിവരാണ് സി പിഎം പാർട്ടി കോൺഗ്രസിനെക്കുറിച്ച് വിശകലനം ചെയ്യുന്നത്.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.