A Unique Multilingual Media Platform

Market

SIMPLY സാമ്പത്തികം: എന്താണ് പണപ്പെരുപ്പം?

  • April 12, 2022
  • 0 min read

നാം നിത്യേന പത്രത്തിൽ വായിക്കുകയും, മാധ്യമങ്ങളിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന സാമ്പത്തിക പദങ്ങൾ നിരവധിയാണ്.അതിലൊന്നാണ് പണപ്പെരുപ്പം.ഒരു സാമ്പത്തിക വ്യസ്ഥയിൽ പണപ്പെരുപ്പം എങ്ങനെയാണ് ബാധിക്കുന്നെതെന്നും .സ്‌ക്യൂഡ് ഇൻഫ്‌ളേഷൻ ,ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്,ഇമ്പോർട്ടഡ്‌ ഇൻഫ്‌ളേഷൻ,തുടങ്ങിയ സാമ്പത്തിക പാദങ്ങളെക്കുറിച്ചും അനില ആർ ലളിതമായി വിശദീകരിക്കുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.