A Unique Multilingual Media Platform

International Politics YouTube

ഉപരോധം യൂറോപ്പിനെയാണ് കൂടുതൽ ബാധിക്കുന്നത്- വ്ലാദിമിർ പുട്ടിൻ്റെ ഉപദേശകൻ വലേറി ഫദീവ്

  • May 16, 2022
  • 0 min read

ഉക്രൈൻ യുദ്ധത്തെപ്പറ്റി, അതിൻ്റെ വരാനിരിക്കുന്ന ഗതിവിഗതികളെപ്പറ്റി ഏറ്റവും പുതിയ വിവരങ്ങളുമായി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സീനിയർ അഡ്വൈസറും റഷ്യയിലെ സിവിൽ സൊസൈറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന ഏജൻസിയുടെ മേധാവിയുമായ വലേറി ഫദീവുമായി സുപ്രസിദ്ധ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ സയീദ് നഖ്‌വി നടത്തിയ അഭിമുഖ സംഭാഷണം. പുടിൻ സർക്കാരിന് വേണ്ടിയുള്ള മാധ്യമ സമ്പർക്ക പരിപാടികളുടെ മേൽനോട്ടച്ചുമതലയും വലേറി ഫദീവിനാണ്.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.