A Unique Multilingual Media Platform

Literature Society

നബീസ എന്ന ശ്രീകൃഷ്ണൻ്റെ മണവാട്ടി – പ്രമോദ് രാമൻ്റെ പുതിയ നോവലും ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളും

  • August 13, 2022
  • 0 min read

മലയാള ചെറുകഥാ രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും, മീഡിയ വൺ എഡിറ്ററും ആയ പ്രമോദ് രാമൻ്റെ ആദ്യ നോവൽ പുറത്തിറങ്ങുകയാണ്. ഈ നോവലിൻ്റെ ഒരു അധ്യായം ദി ഐഡം ഓഗസ്റ്റ് 13 നു പ്രസിദ്ധീകരിക്കുന്നു. ഒപ്പം പ്രമോദ് രാമൻ നോവലിനെ കുറിച്ചും, ഇന്ത്യ ഉറ്റുനോക്കുന്ന മീഡിയ വൺ കേസിലെ വരാനിരിക്കുന്ന വിധിന്യായം സംബന്ധിച്ച പ്രതീക്ഷയും ദി ഐഡവുമായി പങ്കുവെക്കുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.