A Unique Multilingual Media Platform

Interviews YouTube

അറിയപ്പെടാത്ത വെള്ളാപ്പള്ളി

  • August 19, 2022
  • 0 min read

മലയാളിക്ക് സുപരിചിതനാണ് എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി. എപ്പോഴും വിവാദങ്ങളും സരസമായ പ്രതികരണങ്ങളുമായി വെള്ളാപ്പള്ളി നടേശൻ മലയാളമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ മലയാളിക്ക് ഒട്ടും പരിചയമില്ലാത്ത മറ്റൊരുമുഖമുണ്ട് വെള്ളാപ്പള്ളിക്ക്. ആ മുഖമാണ് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഐഡം ഇൻററാക്ഷനിലൂടെ അനാവരണം ചെയ്യുന്നത്.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.