A Unique Multilingual Media Platform

Art & Music Literature

സാഹിത്യം വ്യാഖ്യാനത്തിനുള്ളതല്ല അനുഭവത്തിനുള്ളതാണ്, “ആഗസ്റ്റ് 17” മലയാള നോവൽ സാഹിത്യത്തിലെ നാഴികക്കല്ല് – എൻ എസ് മാധവൻ

  • August 20, 2022
  • 0 min read

പ്രശസ്ത സാഹിത്യകാരൻ എസ് ഹരീഷിന്റെ ആഗസ്റ്റ് 17 നെ കുറിച്ച് ഹരീഷിന്റെ സ്വദേശമായ നീണ്ടൂരിൽ നടന്ന ചർച്ചാ യോഗം ഉത്ഘാടനം ചെയ്തുകൊണ്ടാണ് എൻ എസ് മാധവൻ ഇങ്ങനെ പറഞ്ഞത്. സാഹിത്യത്തിന്റെ വിവിധ രചനാ സങ്കേതങ്ങളെ കുറിച്ചും മലയാള നോവലിന്റെ പരിണാമങ്ങൾ വിശദമാക്കിയും എൻ എസ് മാധവൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം ദി ഐഡം പ്രേക്ഷകരിലേക്കെത്തിക്കുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.