A Unique Multilingual Media Platform

Cinema Memoir YouTube

ഗൊദാർദ് സിനിമകളിലെ കാർട്ടൂൺ: വിഖ്യാത കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി ഓർക്കുന്നു

  • September 13, 2022
  • 0 min read

കാർട്ടൂണുകളുമായി സൗഹൃദം സ്ഥാപിക്കുകയും, കാർട്ടൂണിന്റെ വിഗ്രഹഭഞ്ജന സ്വഭാവത്തെ തന്റെ സിനിമയിൽ സ്വാംശീകരിക്കുകയും ചെയ്ത സംവിധായകനായിരുന്നു ഗൊദാർദെന്ന് വിഖ്യാത കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറയുന്നു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളോടെന്ന പോലെ കലയിലെ ഉച്ചനീചത്വങ്ങളോടും അങ്ങനെ ഗൊദാർദിന്റെ സിനിമകൾ കലഹിച്ചുവെന്നും അദ്ദേഹം വിലയിരുത്തുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.