A Unique Multilingual Media Platform

Travel YouTube

കൊച്ചിയുടെ അഭിമാനമാകാൻ ഉടൻ വരുന്നൂ, വാട്ടർ മെട്രോ

  • January 19, 2023
  • 1 min read

കൊച്ചിക്കൊരു പുതിയ ജല യാത്രാ മാർഗം ഉണ്ടാവുന്നു – കൊച്ചി വാട്ടർ മെട്രോ. ഈ സ്വപ്ന പദ്ധതി ഈ മാസം അവസാനം യാഥാർഥ്യമാവും.
ഏററവും ആധുനിക സംവിധാനങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. വാട്ടർ മെട്രോ യാത്രാ അനുഭവം എങ്ങനെ എന്നറിയാൻ കാണുക.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Viswanath Babu

രണ്ടാംഘട്ട വികസനത്തിൽ കുമ്പളം അല്ല… ആദ്യ ഘട്ടം മത്തൻ കുത്തി കുമ്പളം ആവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

വേറൊരു മെട്രോ കോടി കണക്കിന് നഷ്ടത്തിൽ ഓടുമ്പോൾ, ഈ ചാനൽ പ്രതിനിധി ഈ വാട്ടർ മെട്രോ എന്നു ലാഭത്തിൽ ആവും എന്നു ചോദിച്ചതിന് എം.ഡി. പറഞ്ഞ മറുപടി…. അത് കണക്കാക്കിയിട്ടില്ല എന്നാണ്….

അത് എന്ത് മറുപടി ആണ് സാറേ… ഇങ്ങനെ ആണോ ഒരു പ്രൊജക്ട് ഉണ്ടാക്കുക… ഈ റോഡും പാലവും വരും മുമ്പ് ഇതിനും വലുതും ലാഭകരവും ആയ ഒരു ജലപാത കേരളത്തിന് ഉണ്ടായിരുന്നു…..

എന്തായാലും നല്ലത് ആയാൽ നാടിനും എല്ലാവർക്കും നല്ലത്…. ബോട്ടിനെ കൂടി വെള്ളാന ആക്കാതിരിക്കട്ടെ…. ആശംസകൾ….

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.