A Unique Multilingual Media Platform

Environment Society YouTube

അതിജീവനത്തിന്റെ മറുപക്ഷ സ്ത്രീസാക്ഷ്യം

  • April 29, 2023
  • 1 min read

വേലിയേറ്റ വെള്ളപ്പൊക്കത്തിലെ ദുരിതകാഴ്ച്ചകളുമായി സ്ത്രീകൾ തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രദർശനം കൊച്ചിയിൽ നടന്നു. കുടുംബശ്രീയുമായി സഹകരിച്ചാണ് വൈപ്പിൻ കരയിലെ ജനങ്ങളുടെ ദുരിതജീവിതം ചിത്രീകരിക്കുന്ന ചിത്രം തയ്യാറാക്കിയത്. വേലിയേറ്റ വെള്ളപ്പൊക്കവും അതിജീവനവും മറുപക്ഷ സ്ത്രീസാക്ഷ്യങ്ങൾ എന്ന ആശയത്തിലൂന്നിയായിരുന്നു പ്രൊജക്ട് നടപ്പാക്കിയത്. ഇതിനൊപ്പം പ്രദേശത്തെ കമ്മ്യൂണിറ്റി മാപ്പിങ്ങും പൂർത്തിയാക്കി. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും വിവിധ ഏജൻസികളും ചേർന്നായിരുന്നു പദ്ധതി നടപ്പാക്കിയത്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.