A Unique Multilingual Media Platform

Interviews Society YouTube

പഹയന്റെ സഞ്ചാരങ്ങളും ‘ലോക’ ‘കേരള’ ‘സഭയും’

  • June 18, 2023
  • 0 min read

ബല്ലാത്ത പഹയൻ എന്ന് സ്വയം വിളിക്കുന്ന വിനോദ് നാരായണൻ ഒരു സാമൂഹിക മാധ്യമ പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ നിത്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും ദിവസേനയെന്നോണം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഓരോ ചെറിയ കാര്യവും ഇങ്ങനെ ലോകത്തിന്റെ മുന്നിൽ എത്തിക്കുന്ന പഹയൻ കേരളത്തിന്റെയും ഇന്ത്യയുടേയും ലോകത്തിന്റെയും വലിയ സമസ്യകളെ എങ്ങനെയാണ് കാണുന്നത്? വെങ്കിടേഷ് രാമകൃഷ്‌ണനുമായുള്ള സംഭാഷണത്തിൽ ഈ ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുകയാണ് വിനോദ് നാരായണൻ. ഒപ്പം അമേരിക്കയിൽ ഈയിടെ നടന്ന ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനത്തെ മുൻനിർത്തി ഒരു സൂക്ഷ്മവിചാരവും.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
രഞ്ജിനി

വളരെ വ്യത്യസ്തമായ മുഖാമുഖ അനുഭവം . വളച്ചു കെട്ടില്ലാത്ത , സുതാര്യമായ സംസാരം . Loved it thoroughly

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.