A Unique Multilingual Media Platform

Politics Society YouTube കഥയാട്ടം

നാരായണ പിള്ളയുടെ തച്ച് ഫീസും ചരമ പേജിന്റെ അർത്ഥ ശാസ്ത്രവും

  • August 12, 2023
  • 0 min read

മലയാള അച്ചടി മാദ്ധ്യമങ്ങളിൽ കോളങ്ങളും നടുക്കഷ്ണവും സ്ഥിര സാന്നിദ്ധ്യമായതിന്റെ കഥയാണ് ഇക്കുറി കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നത്. മലയാള പത്ര കോളങ്ങളിൽ ഇ.എം. ശ്രീധരന്റെ മനോരമ കോളത്തിനപ്പുറമൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം. ചരമ കോളങ്ങൾ ചരമ പേജുകൾ ആയി മാറിയ കച്ചവട രഹസ്യവും ഇവിടെ അനാവൃതമാകുന്നു. കാണുക കഥയാട്ടം…



About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.