A Unique Multilingual Media Platform

Interviews National Politics Society YouTube

വ്യക്തത തേടുന്ന പ്രതിരോധവും അനവസരത്തിലൊരു യാത്രയും

  • December 31, 2023
  • 1 min read

ഹിന്ദുത്വ അജണ്ടകളെ പ്രതിരോധിക്കാൻ ‘ഇന്ത്യ’ എന്ന പേരിലൊരു മുന്നണി. രൂപവത്കരണത്തിനപ്പുറം കൃത്യമായ അജണ്ടകളുറപ്പിക്കുന്നതിൽ മുന്നണിക്കുണ്ടായ പരാജയം. തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയത്ത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിനൊരുങ്ങുന്ന രാഹുൽ ഗാന്ധി. 2023ലെ കാഴ്ചകൾ ഇതുകൂടിയാണ്. കാണുക, വ്യക്തത തേടുന്ന പ്രതിരോധവും അനവസരത്തിലൊരു യാത്രയും.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.