2018 മുതൽ ഇതുവരെ തെരഞ്ഞെടുപ്പ് ബോണ്ട് വഴി വിവിധ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ച തുകയുടെ വിവരങ്ങളൊക്കെ പരസ്യപ്പെടുത്താൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിവരങ്ങളടക്കം. ബോണ്ടിലൂടെ ലഭിച്ചതിന്റെ 55 ശതമാനത്തോളം ബി.ജെ.പിയുടെ അക്കൗണ്ടിലാണ്. പുറത്തുവരുന്ന വിവരങ്ങൾ എന്ത് ചലനങ്ങളുണ്ടാക്കും?





