A Unique Multilingual Media Platform

Development Interviews Kerala Politics YouTube

LDFന്റെ മതേതര നിലപാടും സർക്കാരിന്റെ ഭരണ നേട്ടവും ഉയർത്തി പോരാടാൻ തോമസ് ചാഴികാടൻ

  • February 20, 2024
  • 1 min read

കോട്ടയത്തെ എൽ.ഡി.ഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. മുന്നണി മാറിയെങ്കിലും 1991 മുതൽ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരേ പാർട്ടിയിലും ഒരേ ചിഹ്നത്തിലും മാത്രമാണ് തന്റെ മത്സരമെന്ന് അദ്ദേഹം പറയുന്നു. രാജ്യത്ത് ന്യൂനപക്ഷ സംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധമായിട്ടുള്ള LDFന്റെ സ്ഥാനാർഥി ആകുന്നതിൽ അഭിമാനമുണ്ട്, മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങളും തനിക്കു അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് തോമസ് ചാഴികാടൻ. ദി ഐഡവുമായുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളും രാഷ്ട്രീയ നിലപാടുകളും പങ്കുവെക്കുന്നു.

കാണുക; LDF ന്റെ മതേതര നിലപാടും സർക്കാരിന്റെ ഭരണ നേട്ടവും ഉയർത്തി പോരാടാൻ തോമസ് ചാഴികാടൻ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.