A Unique Multilingual Media Platform

Development Interviews Kerala Politics YouTube

ഭരണഘടന നിലനിൽക്കാൻ കോൺഗ്രസ് ജയം അനിവാര്യം

  • February 22, 2024
  • 1 min read

കേരളത്തിലെ കോൺഗ്രസിന്റെ സമുന്നത നേതാക്കളിൽ ഒരാളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ തെരഞ്ഞെടുപ്പ് ചിന്തകൾ ദി ഐഡവുമായി പങ്കുവെക്കുകയാണിവിടെ. 2024 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രത്യേകത, കേന്ദ്ര ഭരണകക്ഷി ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പത്തിനേല്പിക്കുന്ന മുറിവുകൾ, സംഘപരിവാറിന്റെ ഇതര മത വെറുപ്പ്, കോൺഗ്രസ് നേതാക്കളുടെ കൂറുമാറ്റം, കേരള സർക്കാരിന്റെ നയ വൈകല്യങ്ങൾ തുടങ്ങി ഈ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവേണ്ടതും, ചർച്ചാ വിഷയമാകാൻ സാധ്യത ഉള്ളതുമായ എല്ലാ കാര്യങ്ങളും ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

കാണുക, അഭിമുഖം- തിരുവഞ്ചൂർ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.