A Unique Multilingual Media Platform

Art & Music Cartoon Story Kerala Society YouTube

കാർട്ടൂൺ സത്യത്തിൻ്റെ ഉൾക്കാഴ്ച- എം.കെ സാനു

  • March 23, 2024
  • 0 min read

പ്രശസ്ത കാർട്ടൂണിസ്റ്റ് അബു അബ്രഹാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് എറണാകുളത്ത് ലളിത കലാ അക്കാദമി ഹാളിൽ നടക്കുന്ന അബുവിന്റെ ലോകം കാർട്ടൂൺ പ്രദർശനം ഉൽഘാടനം ചെയ്ത് പ്രൊഫ. എം.കെ സാനു നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണ രൂപമാണിത്. കാർട്ടൂൺ എങ്ങിനെ സത്യത്തിന്റെ ഉൾക്കാഴ്ച ആവുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അബുവുമായി നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും സാനു മാസ്റ്റർ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.