Kerala Politics YouTube പഴയ കരുത്തുണ്ടോ സുധാകരന്? The AIDEM April 9, 2024 1 min read നാലാം മത്സരത്തിനാണ് കെ സുധാകരൻ കണ്ണൂരിൽ ഇറങ്ങുന്നത്. മണ്ഡലം പിടിക്കാൻ എം.വി ജയരാജനും. ദി ഐഡവും രിസാല അപ്ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര? Like 7 Dislike 0