National Politics YouTube സി.എ.എ തീരുമാനിക്കും അസമിലെ ജനവിധി The AIDEM April 24, 2024 0 min read ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്നു അസമിൽ. പക്ഷേ, മണ്ണ് ആ പ്രതീക്ഷയ്ക്കൊപ്പിച്ചാണോ. പ്രതികൂല ഘടകങ്ങളെ മറികടന്ന് മുന്നേറുമോ കോൺഗ്രസ്. ദി ഐഡവും രിസാല അപ്ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം. Like 1 Dislike 0