A Unique Multilingual Media Platform

Minority Rights National YouTube

വഖഫ് ഭേദഗതി സി.എ.എയുടെ തുടർച്ച

  • August 8, 2024
  • 0 min read

വഖഫ് നിയമം സമൂലമായി മാറ്റാനുള്ള നിയമനിർമാണവുമായി കേന്ദ്രസർക്കാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് വിവേചന പൂർണവും വിഘടനപരവുമായ പൗരത്വ ഭേദഗതി നിയമത്തിന്റെ തുടർച്ചയായി മാത്രമേ കാണാൻ ആവൂ എന്ന് കേരള വഖഫ് ബോർഡിൻറെ മുൻ ഡിവിഷണൽ ഓഫീസർ ആയ പി.കെ ജലീൽ ചൂണ്ടിക്കാട്ടുന്നു. വഖഫ് ആക്ടിൻ്റെ അടിസ്ഥാന സത്തയെ തന്നെ തകിടം മറിക്കാനുള്ള ഈ ശ്രമം സമൂഹത്തിൽ വലിയ തോതിലുള്ള അസ്വസ്ഥതയും വിഭാഗീയതയും സൃഷ്ടിക്കുമെന്നും വിശാലമായ തൻറെ അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അടിവരയിട്ടു. മുഖാമുഖത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.