മാധ്യമ പ്രവർത്തനത്തിന്റെ മര്യാദയെയും ഉത്തരവാദിത്വങ്ങളെയും മറന്നു കൊണ്ടുള്ള വേഷംകെട്ട് മാധ്യമ പ്രവർത്തനം വളർന്നുവരികയാണെന്നും അത് ജനങ്ങളോട് കാണിക്കുന്നഹിംസ തന്നെയാണ് എന്നും മീഡിയവൺ ടെലിവിഷൻ ചാനൽ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു. ‘ഗാന്ധിയൻ കോൺഗ്രസ് @ 100’ എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി “ഗാന്ധി: സത്യത്താൽ മുക്തമാകുന്ന മാധ്യമ സംസ്കാരം (Gandhi: The Media Culture Emancipated by Truth)” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പ്രമോദ് രാമൻ. ഗാന്ധിജി തൻറെ ജീവിതകാലത്ത് ചെയ്ത പത്രപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും ലക്ഷ്യമാക്കിയ പല സങ്കല്പങ്ങളിൽ സാമൂഹികമായ ഐക്യവും സൗഹാർദവും പ്രധാനപ്പെട്ട കാര്യങ്ങൾ ആയിരുന്നു എന്നും ആ സങ്കല്പങ്ങൾ സംരക്ഷിക്കാൻ ഇപ്പോഴും പോരാടേണ്ട സാഹചര്യമാണ് ഉള്ളത് എന്നും പ്രമോദ് രാമൻ ചൂണ്ടിക്കാട്ടി. കാണാം ഇവിടെ.
Latest Posts
वोटर सूची घोटाला: चुनाव आयोग ने आखिरकार
ऐसे मामलों की संख्या बढ़ती जा रही है, जहां विपक्षी नेताओं ने मतदाता सूची की
- April 2, 2025
- 10 Min Read
क्यूबा से भारत तक: लोकतंत्र के युग
यह चर्चा ‘बुक बैठक’ श्रृंखला का हिस्सा है, जो द ऐडेम और का द आर्ट
- April 2, 2025
- 10 Min Read
Laws of Gravity Catching up With Tesla
We are not talking here about Nikolai Tesla, the genius who invented the AC motor
- April 1, 2025
- 10 Min Read
From Cuba to India: Che Guevara’s Ideals
This discussion is a part of the ‘Book Baithak’ series, a collaboration between ‘The AIDEM’
- April 1, 2025
- 10 Min Read