A Unique Multilingual Media Platform

National Politics YouTube

മറാത്ത മണ്ണിൽ സഖ്യം ഉറയ്ക്കുമോ പണം വാഴുമോ?

  • October 18, 2024
  • 0 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയം ആവർത്തിക്കാൻ മഹാ വികാസ് അഘാഡിക്ക് കഴിയുമോ? ഹരിയാന ആവർത്തിക്കുമോ ബി.ജെ.പി സഖ്യം? ഏത് സഖ്യം ജയിച്ചാലും ശിവസേന, എൻ.സി.പി പാർട്ടികളുടെ ഭാവി നിശ്ചയിക്കും ഈ തിരഞ്ഞെടുപ്പ്. മാധ്യമപ്രവർത്തകൻ സിബി സത്യനുമായുള്ള അഭിമുഖം കാണാം ഇവിടെ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.