A Unique Multilingual Media Platform

The AIDEM

National Politics YouTube

പെഹൽഗാമിനുള്ള മറുപടി നയതന്ത്രത്തിൽ തീരുമോ?

  • April 24, 2025
  • 0 min read

പെഹൽഗാമിലെ ഭീകരാക്രമണത്തിന് പാക് സഹായമുണ്ടെന്ന നിഗമനത്തിൽ നയതന്ത്ര തലത്തിൽ ശക്തമായ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നു നരേന്ദ്ര മോദി സർക്കാർ. 26 പേരുടെ ജീവനെടുത്ത ആക്രമണം ഇന്റലിജൻസ് വീഴ്ചയുടെ കൂടി ഫലമാണെന്ന വിമർശനം ഉയരുന്നുണ്ട്. വീഴ്ചയുണ്ടായോ എന്ന പരിശോധന നടക്കുമോ? പുൽവാമയ്ക്ക് ശേഷമുണ്ടായതുപോലെ അതിർത്തി കടന്നുള്ള തിരിച്ചടിയുണ്ടാകുമോ?

About Author

The AIDEM

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Jayden2830
Jayden2830
3 hours ago
1
0
Would love your thoughts, please comment.x
()
x